മാന്യരേ,
വെള്ളവും വെളിച്ചവും മനുഷ്യ ജീവിതത്തിലെ അത്യന്താപേക്ഷിത ഘടകങ്ങളാണ്. അവ രണ്ടും സുതാര്യവും ശുദ്ധവുമായി ലഭിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് തിരിച്ചറിഞ്ഞു മൂന്നാം കുറ്റിയിൽ അക്വാഹോം & ഹോംടെക് എന്ന പേരിൽ ഞങ്ങൾ തുടങ്ങിയ സ്ഥാപനം 12
വർഷത്തിലേക്ക് കടക്കുകയാണ്. നാളിതുവരെ നൽകിയ സഹകരണങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുന്നു.
എന്ന്,
പ്രൊപ്രൈറ്റേഴ്സ് & സ്റ്റാഫ്