About Us

About Us

മാന്യരേ,
വെള്ളവും വെളിച്ചവും മനുഷ്യ ജീവിതത്തിലെ  അത്യന്താപേക്ഷിത ഘടകങ്ങളാണ്. അവ രണ്ടും സുതാര്യവും ശുദ്ധവുമായി ലഭിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് തിരിച്ചറിഞ്ഞു മൂന്നാം കുറ്റിയിൽ അക്വാഹോം & ഹോംടെക് എന്ന പേരിൽ ഞങ്ങൾ തുടങ്ങിയ സ്ഥാപനം 12
വർഷത്തിലേക്ക് കടക്കുകയാണ്. നാളിതുവരെ നൽകിയ സഹകരണങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുന്നു.

എന്ന്,
പ്രൊപ്രൈറ്റേഴ്‌സ്  & സ്റ്റാഫ്

ആൽക്കലൈൻ ജലം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ.
  1. ദഹന പ്രക്രിയ എളുപ്പമാക്കുന്നു.
  2. ചർമ്മരോഗങ്ങളെ പ്രതിരോധിക്കുന്നു.
  3. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
  4. കൂടുതൽ കാലം ശരീരത്തെ ഊർജ്ജസ്വലമാക്കുന്നു.
  5. രക്തസഞ്ചാരം മെച്ചപ്പെടുത്തുന്നു.
  6. കുട്ടികളുടെ ബുദ്ധിപരവും ശാരീരികപരവുമായ വളർച്ചയെ വർദ്ധിപ്പിക്കുന്നു.
  7. അമിതവണ്ണം കുറയ്ക്കുന്നു.
  • ഇന്ത്യയിലെ പ്രശസ്തമായ കമ്പനികളായ V-Guard, Luminous, Exide എന്നിവയുടെ സോളാർ വാട്ടർഹീറ്റർ, ഇൻവെർട്ടർ, സോളാർ ഇൻവെർട്ടർ എന്നീ ഉത്പന്നങ്ങളുടെ അംഗീകൃത ഷോറൂം.
  • സോളാർ ടോർച്, എമർജൻസി, സോളാർ മിനിലൈറ്റ്, സ്റ്റഡി സ്റ്റഡിലാമ്പ് തുടങ്ങി എല്ലാവിധ സോളാർ ഉത്പന്നങ്ങളും ലഭിക്കുന്നു.
  • ഞങ്ങളുടെ ഷോറൂമിൽ നിന്ന് വാങ്ങുന്ന എല്ലാ സാധനങ്ങളുടെയും സർവ്വീസിംഗ് കൃത്യമായ് ചെയ്തുകൊടുക്കുന്നു.
  • നിങ്ങളുടെ കിണറ്റിലെ വെള്ളത്തിൻറെ ദുർഗന്ധം, നിറം, ഇരുമ്പിൻറെ അംശം എന്നിവ ഞങ്ങൾ ശാസ്ത്രീയമായി പരിശോധിച്ച് ശാശ്വത പരിഹാരം നൽകുന്നു.